രണ്ട് പകിടകൾ ഒന്നിച്ച് എറിയുന്നു. കിട്ടുന്ന മുഖ സംഖ്യകൾ ജോഡിയായി എഴുതി ഫലങ്ങൾ പ്രദർശിപ്പിക്കുക. ജോഡിയിലെ തുക 10 ആകാനുള്ള സാധ്യത എത്ര ?
Step by step video solution for രണ്ട് പകിടകൾ ഒന്നിച്ച് എറിയുന്നു. കിട്ടുന്ന മുഖ സംഖ്യകൾ ജോഡിയായി എഴുതി ഫലങ്ങൾ പ്രദർശിപ്പിക്കുക. ജോഡിയിലെ തുക 10 ആകാനുള്ള സാധ്യത എത്ര ? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023समान प्रश्न
10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
View Solutionഒരാള്‍ 10,000 രൂപയും 15,000 രൂപയും രണ്ട് പദ്ധതികളിലായി നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യത്തെ തുകയ്ക്ക് 900 രൂപയും രണ്ടാമത്തെ തുകയ്ക്ക് 1,200 രൂപയും പലിശയും കിട്ടി. ആദ്യത്തെ പദ്ധതിയില്‍ പലിശനിരക്ക് എത്ര ശതമാനമാണ്? രണ്ടാമത്തെ പദ്ധതിയിലോ?
View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
View Solutionചിത്രത്തില്‍ നിന്നും സദൃശങ്ങളായ രണ്ട് ത്രികോണങ്ങള്‍ എഴുതുക. AC യുടെ മധ്യബിന്ദുവാണ് B എങ്കില്‍ X , Y തമ്മിലുള്ള ബന്ധമെന്ത്?
View Solutionഒരു സ്കൂളിലെ കുട്ടികളുടെ ഭാരമാണ് താഴെ കൊടുത്തിരിക്കുന്നത്, 51,53,57,60,69,70 ശരാശരി ഭാരം എത്ര?
View Solutionsqrt3 x sqrt3 യുടെ വില എത്ര?
View Solution(sqrt3+sqrt2)(sqrt3-sqrt2) എത്ര?
View Solutionabs (x-2) =3 ആയാല്‍ X എത്ര?
View Solution